¡Sorpréndeme!

ഇനി ലൈസൻസ് കയ്യിൽ കരുതേണ്ടതില്ല | Tech Video | Oneindia Malayalam

2018-09-24 157 Dailymotion

All you want to know about DigiLocker Application
ഇനിമുതൽ വാഹനം ഓടിക്കുന്നവർ ഒപ്പം ഡ്രൈവിംഗ് ലൈസൻസ് കൊണ്ടുനടക്കേണ്ടതില്ല, പകരം ഫോണിൽ തന്നെ DigiLocker ആപ്പ് വഴി കാണിച്ചാൽ മതി എന്നതായിരുന്നു പുതിയ സംവിധാനം. വിഷയത്തിൽ സർക്കുലർ ഇറക്കിക്കൊണ്ട് ബഹുമാനപ്പെട്ട ഡിജിപി ലോക്നാഥ് ബെഹ്‌റ വന്നതോടെ ഈ നിയമത്തിൽ നിലനിന്നിരുന്ന ദുരൂഹത അകലുകയാണ്.
#DigiLocker